Top News Icon
KERALA GOVT. / OTHERS
മരുന്നുകൾ നിരോധിച്ചു
Posted on - Oct 16, 2014 05:58 pm

ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. നിരോധിച്ച മരുന്നിന്‍റെ പേര്, ബാച്ച് നമ്പർ, നിർമ്മാതാവ് എന്ന ക്രമത്തിൽ ചുവടെ.
• ഹൈഡ്രോകോർട്ടിസോൺ സോഡിയം സൂസ്സിനേറ്റ് ഇൻജെക്ഷൻ ഐ.പി (100മി.ഗ്രാം)-കെ.എച്ച്.എഫ് 002 - എസ്.ജി.എസ് ഫാർമസ്യൂട്ടിക്കൾസ് (പ്രൈവറ്റ്) ലിമിറ്റഡ് ഉത്തരാഖണ്ഡ്, • ടെർലിൻ-സി- ടി.ആർ.സി.എഫ്-01-സൺബീം ഫോർമുലേഷൻ, ചെന്നൈ, • അമ്‌ലോമോക്‌സ്-എസ്.പി.സി.12082- ഷെർവോട്ടെക് ഫാർമസ്യൂട്ടിക്കൽസ്, ഹിമാചൽപ്രദേശ്, • ഡയബെന്‍റ്-40-യു.ഡി.ബി.എഫ്-16, ബാൽ ഫാർമസ്യൂട്ടിക്കൾസ്, ഉത്തരാഖണ്ഡ്, • സോഡിയം വാൽപ്രൊയേറ്റ് ടാബ്ലറ്റ്‌സ് ഐ.പി 500 മി.ഗ്രാം-ഇസഡ്.ടി 10418, സീ ലബോറട്ടറീസ്, ഹിമാചൽ പ്രദേശ്, • പാരസെറ്റാമോൾ ടാബ്‌ലെറ്റ്‌സ് ഐ.പി. 500 മി.ഗ്രാം-177 പി.എ.ആർ 12-ഐ.ഡി.പി.എൽ(ടി.എൻ) ലിമിറ്റഡ്, ചെന്നൈ, • ഫെനിറാമൈൻ മലെറ്റ് ഐ.പി 25 മി.ഗ്രാം-ടി-10-12539, റൈഡ്ബർഗ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഉത്തരാഖണ്ഡ്, • സിൻലെറ്റ്-എം.സി.സി. 11201-ഡാപ്‌കോ, മന്നം.പി.ഒ., കേരളം, • ഫെറോവിറ്റ് പ്ലസ് ക്യാപ്‌സ്യൂൾസ് -സി.എഫ്.പി.30064 എൽ-ഹിന്ദുസ്ഥാൻ ലബോറട്ടറീസ്, പാൽഗാർ, • പ്ലെവോ - എം.ടി.21280- ഓക്‌സോഫോർഡ് ഫാർമ, ഹരിദ്വാർ, • ക്ലോപിഡോഗ്രെൽ ടാബ്‌ലെറ്റ്‌സ് ഐ.പി. 75 മി.ഗ്രാം - ടി.3293- ഭാരത് പാരെൻടെറൽസ് ലിമിറ്റഡ്, ഗുജറാത്ത്, • ലെവോനെർ-5-എൽ.വി.എൻ.ജി 02-സൺബീം ഫോർമുലേഷൻ, ചെന്നൈ, • എൽ-ഹിസ്​റ്റ്-എൽ.എച്ച്.ടി 12019-റാവിയൻ ലൈഫ് സയൻസ്, ഉത്തരാഖണ്ഡ്, • ഡെൽസിൻ-സി.എ.ഡി.എൻ.3001-ചിമാക് ഹെൽത്ത് കെയർ, ഹിമാചൽ പ്രദേശ്, • ഓകേ-സി-4011-മെരിഡിയൻ മെഡികെയർ ലിമിറ്റഡ്, ഹിമാചൽ പ്രദേശ്, • ഒൽസിക്-5-എസ്.ഒ.ഇസഡ് 1302-സൺറൈസ് ഇന്‍റർനാഷണൽ ലാബ് ലിമിറ്റഡ്, ആന്ധ്രാപ്രദേശ്, • എൽഡി.എച്ച്-ടി.111237-കാവെൻഡിഷ് ബയോഫാർമ പ്രൈവറ്റ് ലിമിറ്റഡ്, ഉത്തരാഖണ്ഡ്.

comments powered by Disqus
Register Here  To get updates
Free Hit Counter