Top News Icon
HARTHAL/STRIKE / TRAVEL
ഓണത്തി​ന് ചെന്നൈ സ്‌​പെ​ഷ്യൽ ട്രെ​യിൻ
Posted on - Aug 27, 2013 11:53 pm

ദക്ഷി​ണ റെയി​ൽവേ ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ചെ​ന്നൈ​യിൽ നി​ന്ന് ര​ണ്ട് സ്‌​പെ​ഷൽ ട്രെ​യി​നു​കൾ ഓടി​ക്കും.
• എ​റ​ണാ​കു​ളം​-​ചെ​ന്നൈ സെ​ൻ​ട്രൽ സൂ​പ്പ​ർ​ഫാ​സ്​റ്റ്‌ സ്‌​പെ​ഷ്യൽ ട്രെ​യിൻ സെ​പ്‌റ്റംബർ അ​ഞ്ച്, 12 തീ​യ​തി​ക​ളിൽ വൈ​കി​ട്ട് 7 ന് എ​റ​ണാ​കു​ളം ജം​ഗ്ഷ​നിൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 7.45 ന് ചെ​ന്നൈ സെ​ൻ​ട്രൽ സ്​റ്റേ​ഷ​നിൽ എ​ത്തും. സെ​പ്‌റ്റംബർ ആ​റ്, 13 തീ​യ​തി​ക​ളിൽ രാ​ത്രി ഒ​ൻ​പ​തി​ന് ചെ​ന്നൈ സെ​ൻ​ട്ര​ലിൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യിൻ പി​റ്റേ​ന്ന് രാ​വി​ലെ എ​ട്ട​ര​യ്ക്ക് എ​റ​ണാ​കു​ളം ജം​ഗ്ഷ​നിൽ എ​ത്തും.
• ചെ​ന്നൈ സെ​ൻ​ട്ര​ൽ​-​തി​രു​നെ​ൽ​വേ​ലി സ്പെ​ഷൽ ട്രെ​യിൻ സെ​പ്‌റ്റംബർ 13ന് ഉ​ച്ച​തി​രി​ഞ്ഞ് 3.15 ന് ചെ​ന്നൈ സെ​ൻ​ട്ര​ലിൽ നി​ന്നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് 11 ന് തി​രു​നെ​ൽ​വേ​ലി​യിൽ എ​ത്തും. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​കര എ​ന്നി​വി​ട​ങ്ങ​ളിൽ സ്​റ്റോ​പ്പു​ണ്ടാ​കും.
ഈ ട്രെ​യി​നു​ക​ളി​ലെ മു​ൻ​കൂർ റി​സ​ർ​വേ​ഷൻ ഇ​ന്ന് ആ​രം​ഭി​ക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter