Top News Icon
HARTHAL/STRIKE / TRAVEL
ഓ​ണ​ത്തി​ന് സ്‌​പെ​ഷ്യൽ ട്രെ​യിൻ
Posted on - Aug 31, 2013 11:40 pm

ഓ​ണം പ്രമാണി​ച്ച് സെപ്‌റ്റംബർ 11​നും 18​നും രാ​ത്രി 8.35​ന് നാ​ഗ​ർ​കോ​വി​ലിൽ നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പ്ര​ത്യേക ട്രെ​യിൻ സ​ർ​വീ​സ് ന​ട​ത്തും. അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.20​ന് ട്രെ​യിൻ മം​ഗ​ലാ​പു​ര​ത്തെ​ത്തും.
മം​ഗ​ലാ​പു​ര​ത്ത് നി​ന്നു​ള്ള ട്രെ​യിൻ സെപ്‌റ്റംബർ 12, 19 തീ​യ​തി​ക​ളിൽ ഉ​ച്ച​യ്ക്ക് 2.40​ന് പു​റ​പ്പെ​ടും. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 4.15​ന് നാ​ഗ​ർ​കോ​വി​ലിൽ എ​ത്തി​ച്ചേ​രും. ഈ ട്രെ​യി​നു​ക​ളി​ലേ​ക്ക് ഇ​ന്ന് മു​തൽ റി​സ​ർ​വേ​ഷൻ ആ​രം​ഭി​ക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter