Top News Icon
HARTHAL/STRIKE / TRAVEL
കൊച്ചുവേളി-ഗോഹട്ടി പ്രത്യേക ട്രെയിൻ
Posted on - Sep 21, 2013 11:40 pm

ഉത്സവസീസൺ കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്ന് ചെന്നൈ വഴി ഗോഹട്ടിയിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. സെപ്‌റ്റംബർ 24, ഒക്ടോബർ 8, 10, നവംബർ 5 തീയതി​കളിൽ രാത്രി 8.15 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഗോഹട്ടിയിൽ നിന്ന് സെപ്‌റ്റംബർ 29, ഒക്ടോബർ 10, 27, നവംബർ 11 തീയതി​കളിൽ ഉച്ചകഴിഞ്ഞ് 3ന് തിരിച്ച് നാലാം ദിവസം രാവിലെ 11.45 ന് കൊച്ചുവേളിയിൽ എത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്​റ്റോപ്പ് ഉണ്ടാകും

comments powered by Disqus
Register Here  To get updates
Free Hit Counter