Top News Icon
HARTHAL/STRIKE / TRAVEL
ട്രെയി​ൻ ചാർജ് വർധന: റി​സർവേഷൻ എടുത്തവർ ബാക്കി​ പണം അടയ്‌ക്കണം
Posted on - Oct 05, 2013 07:38 pm

ട്രെയി​ൻ ടി​ക്കറ്റ് നി​രക്കി​ൽ രണ്ടു ശതമാനം വർധന തി​ങ്കളാഴ്‌ച (ഒക്‌ടോബർ 7) പ്രാബല്യത്തി​ൽ വരും. മുൻകൂർ ടി​ക്കറ്റ് റി​സർവ് ചെയ്‌തവർ ബാക്കി​ പണം അടയ്‌ക്കണമെന്ന് റെയി​ൽവേ അറി​യി​ച്ചു. ടി​ക്കറ്റ് കൗണ്ടറി​ലോ യാത്രാ വേളയി​ൽ ടി​.ടി​.ഇയുടെ പക്കലോ ബാക്കി​ പണം അടയ്‌ക്കാം. 75 കി​ലോമീറ്റർ വരെയുള്ള ജനറൽ ടി​ക്കറ്റുകൾക്ക് ഒഴി​കെ എല്ലാ വി​ഭാഗം ടി​ക്കറ്റ് നി​രക്കി​ലും വർധനയുണ്ട്. ജനറൽ, സീസൺ​ നി​രക്കുകളും വർധി​ക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter