Top News Icon
EDUCATIONAL / SANSKRIT
പരീക്ഷ മാറ്റി
Posted on - Oct 11, 2013 10:11 pm

സർവകലാശാല ഒക്‌ടോബർ 17ന് നടത്താനിരുന്ന പരീക്ഷ 30 ലേക്ക് മാറ്റി. സമയക്രമത്തിന് മാറ്റമില്ല. മറ്റു പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കും.

• വാക്ക്-ഇൻ-ഇന്‍റർവ്യൂ
സർവകലാശാലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പമ്പ് ഓപ്പറേറ്റർ-കം-പ്ലംബിംഗ് അസിസ്​റ്റന്‍റിനെ നിയമിക്കുന്നതിനായുള്ള വാക്ക്-ഇൻ-ഇന്‍റർവ്യൂ ഒക്‌ടോബർ 26 ന് രാവിലെ 10.30 ന് കാലടിയിലെ ആസ്ഥാനത്ത് നടത്തും.

comments powered by Disqus
Register Here  To get updates
Free Hit Counter