Top News Icon
EDUCATIONAL / OTHER
എം.സി.എ പ്രവേശനം: താത്കാലിക ലിസ്​റ്റ് പ്രസിദ്ധീകരിച്ചു
Posted on - Oct 11, 2013 11:15 pm

2013ലെ മാസ്​റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ താത്കാലിക കാറ്റഗറി ലിസ്​റ്റ് പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്സൈറ്റിൽ (www.cee-kerala.org) പ്രസിദ്ധീകരിച്ചു.
പരാതി ഉള്ളവർ ഒക്ടോബർ 17 നു വൈകിട്ട് 5 ന് മുമ്പ് പ്രവേശന പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ രേഖാമൂലം അറിയിക്കണം.

comments powered by Disqus
Register Here  To get updates
Free Hit Counter