Top News Icon
EDUCATIONAL / SANSKRIT
എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകൾ
Posted on - Oct 18, 2013 11:15 pm

എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി കോഴ്സുകളിലേക്ക് ഒക്‌ടോബർ 31 വരെ അപേക്ഷിക്കാം. കോഴ്സും സീറ്റുകളുടെ എണ്ണവും:
എം.ഫിൽ: കമ്പാരറ്റീവ് ലിറ്ററേച്ചർ (5), മാനുസ്ക്രി‌പ്‌റ്റോളജി (5), മ്യൂസിക് (5), ജിയോഗ്രാഫി (5), ഇംഗ്ലീഷ് (10), സോഷ്യോളജി (5), ട്രാൻസലേഷൻ സ്​റ്റഡീസ് (5), ഉർദു (4) സൈക്കോളജി (5) ജെൻഡർ സ്​റ്റഡീസ് (2).
ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി: സംസ്കൃത വ്യാകരണം (10), മലയാളം (10), ഹിന്ദി (10), ഫിലോസഫി (10), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറൽ സ്​റ്റഡീസ് (5), ഹിസ്​റ്ററി (10), സംസ്കൃത ന്യായം (7), സംസ്കൃത വേദാന്തം (10).
ഡയറക്ട് പിഎച്ച്.ഡി : മലയാളം (5), ഹിന്ദി (8), ആയൂർവേദം (3), ഫിസിക്കൽ എഡ്യൂക്കേഷൻ (1), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറൽ സ്​റ്റഡീസ് (4) കമ്പാരറ്റീവ് ലിറ്ററേച്ചർ (1), ഡാൻസ് (2), തീയേറ്റർ (2), മ്യൂസിക് (1), സോഷ്യൽവർക്ക് (2), സോഷ്യോളജി (3), സംസ്കൃത വേദാന്തം (20), ഉർദു (2).
പ്രവേശന പരീക്ഷ നവംബർ 19 ന് കാലടിയിലെ സർവകലാശാലാ ആസ്ഥാനത്ത് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in, www.ssusonline.org.

comments powered by Disqus
Register Here  To get updates
Free Hit Counter