Top News Icon
EDUCATIONAL / VETIRINARY
എൻട്രസ് പരീക്ഷ
Posted on - Jun 29, 2013 11:28 pm

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സ്​റ്റി ഈ അദ്ധ്യയനവർഷം നടത്തുന്ന വിവിധ എം.എസ്, എം.സ്‌സി, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് ജൂലായ് 21ന് എൻട്രൻസ് പരീക്ഷ നടത്തും. അഡ്മിറ്റ് കാർഡ് ജൂലായ് 10 മുതൽ സർവ്വകലാശാലയുടെ വെബ്സൈറ്റിൽ (kvasu.ac.in) നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷാ സെന്‍റർ, സമയം എന്നിവ അഡ്മിറ്റ് കാർഡിൽ വ്യക്തമാക്കിയിട്ടുണ്ടാവുമെന്ന് രജിസ്ട്രാർ അറിയിച്ചു.

comments powered by Disqus
Register Here  To get updates
Free Hit Counter