Top News Icon
EDUCATIONAL / SANSKRIT
ഹാൾ ടിക്കറ്റ്
Posted on - Nov 15, 2013 09:55 pm

എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി, ഡയറക്‌ട് പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റുകൾ www.ssus.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

• അദ്ധ്യാപക ഒഴിവ്
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്​റ്റന്‍റ് പ്രൊഫസർ തസ്‌തികകളിലേക്ക് സ്ഥിര നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. www.ssus.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം. അപേക്ഷ ഡിസംബർ 12ന് മുമ്പായി രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഒഫ് സാൻസ് ക്രിറ്റ്, കാലടി പി.ഒ., എറണാകുളം-683 574 എന്ന വിലാസത്തിൽ ലഭിക്കണം.

comments powered by Disqus
Register Here  To get updates
Free Hit Counter