Top News Icon
KERALA GOVT. / SERVICE
ഡിവൈ.എസ്. പിമാർക്ക് സ്ഥലംമാറ്റം
Posted on - Nov 15, 2013 10:06 pm

സംസ്ഥാന പോലീസിൽ 32 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി; 17 സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. സ്ഥലംമാറ്റവും പുതിയ നിയമനവും ലഭിച്ചവർ:

കെ.എ.സുരേഷ്ബാബു-നര്‍കോട്ടിക് സെല്‍ കാസര്‍കോട്, എ.സന്തോഷ്‌കുമാർ-ഡി.സി.ആർ.ബി ഇടുക്കി, കെ.അശ്വാകുമാർ-വിജിലന്‍സ് കോഴിക്കോട്, എസ്.സാജു-ക്രൈംബ്രാഞ്ച് കോഴിക്കോട്, സര്‍ജു പ്രസാദ്-സ്‌പെഷ്യല്‍ ബ്രാഞ്ച് കൊല്ലം, പി.ടി. വാസുദേവന്‍-ക്രൈംഡിറ്റാച്ച്‌മെന്‍റ് ഇടുക്കി, ആര്‍.ദത്തന്‍-വൈസ് പ്രിന്‍സിപ്പല്‍ പോലീസ് ട്രെയിനിംഗ് കോളജ്, എം.മുഹമ്മദ് ഹുസൈൻ-ഐ.ആര്‍ ബറ്റാലിയന്‍ തൃശൂർ, ഇ.പി. പൃഥ്വിരാജ്-ഡി.സി.ആർ.ബി കോഴിക്കോട്, അസനാര്‍-സ്‌പെഷ്യല്‍ ബ്രാഞ്ച് മലപ്പുറം, എ.ഡി.ബാലസുബ്രഹ്മണ്യം-വിജിലന്‍സ് എറണാകുളം, എന്‍.എ. ബൈജു-പുനലൂർ, ജോണ്‍സന്‍ ഫെര്‍ണാണ്ടസ്-കെപ്പ, ഫേമസ് വര്‍ഗീസ്-സ്‌പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി, ജി.വേണു-വിജിലന്‍സ് എറണാകുളം, എം.വി.സുകുമാരൻ-ക്രൈംബ്രാഞ്ച് പാലക്കാട്, എ.രാമചന്ദ്രന്‍-കാസര്‍കോട്, ടി.പി.രഞ്ജിത്ത്-അഡ്മിനിസ്‌ട്രേഷന്‍ കോഴിക്കോട് റൂറൽ, വി.രാഘേഷ്‌കുമാര്‍-ക്രൈംബ്രാഞ്ച് എറണാകുളം, അനില്‍ശ്രീനിവാസ്-സ്‌പെഷ്യല്‍ബ്രാഞ്ച് തിരുവനന്തപുരം, ബി.സുരേഷ്‌കുമാർ-സ്‌പെഷ്യല്‍ബ്രാഞ്ച് തിരുവനന്തപുരം, കെ.എൽ.ജോണ്‍കുട്ടി- സ്‌പെഷ്യല്‍ബ്രാഞ്ച് വയനാട്, എം.സുകുമാരൻ-വിജിലന്‍സ് പാലക്കാട്, ജോര്‍ജ് കോശി-അഡ്മിനിസ്‌ട്രേഷന്‍ കൊല്ലംസിറ്റി, എം.പി.മോഹനചന്ദ്രന്‍നായര്‍-ക്രൈംബ്രാഞ്ച് മലപ്പുറം, ജി.എസ്. സനല്‍കുമാർ-ക്രൈംബ്രാഞ്ച് പത്തനംതിട്ട, എസ്.അനില്‍കുമാര്‍-ഡി.സി.ആര്‍.ബി വയനാട്, എ.എസ്.രാജു-ക്രൈംബ്രാഞ്ച് പാലക്കാട്, കെ.കെ.മാര്‍ക്കോസ്-വിജിലന്‍സ് വയനാട്, പി.സി വേണുഗോപാല്‍-കുന്നംകുളം, പി.എ. വര്‍ഗീസ്-ഇരിങ്ങാലക്കുട, ടി.ബിജുഭാസ്‌കര്‍-ഇന്‍റേണല്‍ സെക്യുരിറ്റി എറണാകുളം, ഷാജി സുഗുണൻ-നര്‍കോട്ടിക് സെല്‍ തിരുവനന്തപുരം, സാജന്‍ കോയിക്കൽ- ക്രൈംഡിറ്റാച്ച്‌മെന്‍റ് തൃശൂർ.

comments powered by Disqus
Register Here  To get updates
Free Hit Counter