Top News Icon
HARTHAL/STRIKE / HARTHAL
വയനാട്ടിലും കണ്ണൂരിലും ഇന്ന് ഹർത്താൽ
Posted on - Nov 15, 2013 10:37 pm

കസ്​തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ന് (ശനി) വയനാട്ടിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താലിന് എൽ.ഡി.എഫ് ആഹ്വാനം ചെയ്​തു. വ്യാപാരി വ്യവസായി ഏകോപന സമിതി പിന്തുണ പ്രഖ്യാപിച്ചു. ശബരിമല തീർത്ഥാടകരെയും പാൽ, പത്രം, ആശുപത്രി എന്നിവയെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ ഇരുപത് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഇന്ന് (ശനി) ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

comments powered by Disqus
Register Here  To get updates
Free Hit Counter