Top News Icon
EDUCATIONAL / OTHER
സർവകലാശാലാ പരീക്ഷകൾ മാറ്റി​
Posted on - Nov 16, 2013 11:46 pm

• ആ​രോ​ഗ്യ​ ​സ​ർ​വ​​​ക​​​ലാ​​​ശാ​ല​ ​തി​ങ്ക​​​ളാ​​​ഴ്ച​​​ ​ന​​​ട​​​ത്താ​​​നി​​​രു​ന്ന​ ​എ​ല്ലാ​ ​തി​യ​റി​ ​പ​രീ​​​ക്ഷ​​​ക​ളും​ ​ചൊ​വ്വാ​​​ഴ്ച​​​യി​​​ലേ​ക്ക് ​മാ​​​റ്റി.​ ​പ്രാ​ക്ടി​​​ക്ക​ൽ​ ​പ​രീ​​​ക്ഷ​ക്ക് ​മാ​​​റ്റ​​​മി​ല്ല

• കൊ​ച്ചി​ ​ശാ​സ്​​ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​തി​ങ്ക​ളാ​ഴ്ച​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി.​ ​പു​തു​ക്കി​യ​ ​തീ​യ​തിപി​ന്നീ​ട് ​അ​റി​യി​ക്കും.

• കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ നവം. 19​ ​ന് ​ന​ട​ത്താ​നി​രു​ന്ന,​ ​എം.​ഫി​ൽ,​​​ ​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ​എം.​ഫി​ൽ​ ​-​ ​പി.​എ​ച്ച്.​ഡി,​ ​ഡ​യ​റ​ക്ട് ​പി​എ​ച്ച്.​ഡി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 20​ ​-​ ​ലേ​ക്ക് മാ​റ്റി.​ ​ പ​രീ​ക്ഷാ​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല.

• എം.ജി​ തി​ങ്കളാഴ്‌ച ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ്രാ​ക്ടി​ക്ക​ൽ,​ ​പ്രോ​ജ​ക്‌​ട് ​മൂ​ല്യ​നി​ർ​ണ​യം,​ ​വൈ​വാ​ ​വോ​സി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​​​റ്റി​വ​ച്ചു.​ ​മാ​​​റ്റി​യ ​തി​യ​റി​ ​പ​രീ​ക്ഷ​ക​ൾ​ 23​ന് ​ന​ട​ത്തും.​ ​പ്രാ​ക്ടി​ക്ക​ൽ,​ ​പ്രോ​ജ​ക്ട് ​മൂ​ല്യ​നി​ർ​ണ​യം,​ ​വൈ​വാ​ ​വോ​സി​ ​എ​ന്നി​വ​യു​ടെ​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.

• കണ്ണൂർ യൂണി​വേഴ്സി​റ്റി​ നവം. 18​ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ ​താ​ഴെ​ ​പ​റ​യു​ന്ന​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​(1​)​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി.​ബി.​എ​/​ബി.​ബി.​എ​-​ടി.​ടി.​എം​/​ബി.​ബി.​എം​/​ബി.​സി.​എ​ ​ഡി​ഗ്രി​ ​(​സ​പ്ലി​മെ​ന്‍റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്‍റ് ​-​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സം​ ​ഉ​ൾ​പ്പെ​ടെ​)​ -27.
(2​)​ ​മൂ​ന്നാം​ ​സെ​മ​സ്​റ്റ​ർ​ ​ബി.​ടെ​ക് ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്‍റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ​-​ ​പാ​ർ​ട്ട്-​ടൈം​ ​ഉ​ൾ​പ്പെ​ടെ​)​ - 26.
(3​)​ ​IIഎം.​ബി.​ബി.​എ​സ് ​ഡി​ഗ്രി​ ​(​സ​പ്ലി​മെ​ന്‍റ​റി​)​ - 26. പ​രീ​ക്ഷ​ക​ളു​ടെ​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല.

• കേരള സർവകലാശാല തി​ങ്കളാഴ്ച നടത്താനി​രുന്ന എല്ലാ പരീക്ഷകളും മാറ്റി​

comments powered by Disqus
Register Here  To get updates
Free Hit Counter