Top News Icon
EDUCATIONAL / SANSKRIT
എം.ഫിൽ-പിഎച്ച്.ഡി പ്രവേശനം
Posted on - Nov 28, 2013 11:28 pm

സർവകലാശാല 2013 നവംബർ 20 ന് നടത്തിയ എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹരായവരുടെ റാങ്ക് ലിസ്​റ്റും മാർക്കും വെബ്സൈറ്റിൽ (www.ssus.ac.in) ലഭ്യമാണ്. അഡ്മിഷൻ ഡിസംബർ 4 ന് നടക്കും.
ഡയറക്‌ട് പിഎച്ച്.ഡിയുടെ പ്രവേശന പരീക്ഷാഫലം ഡിസംബർ ആദ്യവാരം പ്രസിദ്ധീകരിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter