Top News Icon
EDUCATIONAL / HEALTH
എം.​ഡി, ​എം.​എസ് (ആയുർവേദ) ഫലം
Posted on - Nov 30, 2013 11:09 pm

ആരോ​ഗ്യ​സർവ​ക​ലാ​ശാലയുടെ സർവ​ക​ലാ​ശാ​ല​യുടെ ആദ്യ​ബാ​ച്ചിന്‍റെ എം.ഡി, എം.​എസ് ആയുർവേദ പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. 115 വിദ്യാർത്ഥി​ക​ളിൽ 113 പേരും വിജ​യി​ച്ചു.

• അപേക്ഷ ക്ഷണി​ച്ചു
കേരള ആരോ​ഗ്യ​സർവ്വ​ക​ലാ​ശാല അടുത്ത അധ്യ​യ​ന​വർഷ​ത്തേക്ക് പുതിയ കോളേ​ജു​കളും കോഴ്‌സു​കളും തുട​ങ്ങു​ന്ന​തിന് അപേക്ഷ ക്ഷണി​ച്ചു. വിശ​ദ​വി​വ​ര​ങ്ങൾ സർവ്വ​ക​ലാ​ശാല വെബ്‌സൈ​​റ്റിൽ.

comments powered by Disqus
Register Here  To get updates
Free Hit Counter