Top News Icon
HARTHAL/STRIKE / HARTHAL
കണ്ണൂരിൽ നാളെ ഹർത്താൽ
Posted on - Dec 01, 2013 08:43 pm

കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച ബി.ജെ.പി ഹർത്താലി ന് ആഹ്വാനം ചെയ്തു. പയ്യന്നൂരിൽ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ല.
കണ്ണൂർ സർവകലാശാല ഹർത്താൽ ദിനത്തിലെ പരീക്ഷകൾ മാറ്റി.

comments powered by Disqus
Register Here  To get updates
Free Hit Counter