Top News Icon
EDUCATIONAL / OTHER
എൻജി​നി​യറിംഗ്, മെഡി​ക്കൽ എന്‍ട്രന്‍സ് ഏപ്രില്‍ 21 മുതല്‍
Posted on - Dec 07, 2013 11:45 pm

സംസ്ഥാനത്ത് പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് പ്രവേശന പരീക്ഷ 2014 ഏപ്രില്‍ 21 മുതല്‍ 24 വരെ നടത്തും.
എന്‍ജിനിയറിംഗിന്‍റെ ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ ഏപ്രില്‍ 21 നും കണക്ക് 22 നും നടക്കും. മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ ഏപ്രില്‍ 23 നും ബയോളജി പരീക്ഷ 24 നും നടക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter