Top News Icon
EDUCATIONAL / SCHOOLS
വൊക്കേഷണൽ ഹയർ സെക്കൻഡറി ഓൺലൈൻ രജിസ്‌ട്രേഷൻ
Posted on - Dec 21, 2013 10:19 pm

ഒന്നും രണ്ടും വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗിക വെബ്‌സൈ​റ്റായ www.vhsexaminationkerala.gov.in ൽ അതത് സ്‌കൂൾ അധികൃതർ 31-നകം അപ്‌ലോഡ് ചെയ്യണം.

comments powered by Disqus
Register Here  To get updates
Free Hit Counter