Top News Icon
BUSINESS / PRICES
പെട്രോൾ, ഡീസൽ വില കൂട്ടി
Posted on - Jan 03, 2014 11:08 pm

പെട്രോൾ ലിറ്ററിന് 70 പൈസയും ഡീസലിന് 50 പൈസയും വില വർദ്ധിപ്പിച്ചു. നികുതി ചേരുമ്പോൾ വർധന ഫലത്തിൽ ഏകദേശം 90 പൈസ, 65 പൈസ എന്നിങ്ങനെയായിരിക്കും. പുതി​യ വി​ല വെള്ളി​യാഴ്‌ച അർധരാത്രി​ പ്രാബല്യത്തി​ൽ വന്നു.

comments powered by Disqus
Register Here  To get updates
Free Hit Counter