Top News Icon
HARTHAL/STRIKE / STRIKE
സർവകലാശാല ജീവനക്കാർ വ്യാഴാഴ്‌ച പണിമുടക്കും
Posted on - Jan 14, 2014 11:21 pm

കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർവകലാശാല ജീവനക്കാർ വ്യാഴാഴ്‌ച പണിമുടക്കും. ഒമ്പതാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, നഷ്ടപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും പുനസ്ഥാപിക്കുക, സ്വയംഭരണ കോളേജുകൾ ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സർവകലാശാലകൾക്കു അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

comments powered by Disqus
Register Here  To get updates
Free Hit Counter