Top News Icon
EDUCATIONAL / HEALTH
ബി.​എ​സ്.​എം.​എ​സ് പരീ​ക്ഷാ​ ടൈംടേ​ബിൾ
Posted on - Jan 17, 2014 11:42 pm

ഫെബ്രു​വരിയിൽ നടത്തുന്ന ഒന്നാം വർഷ ബി.​എ​സ്.​എം.​എ​സ് (റെഗു​ലർ) പരീ​ക്ഷ​യുടെ ടൈം ടേബിൾ പ്രസി​ദ്ധീ​ക​രി​ച്ചു.

♦ ബി. ​ഫാം സപ്ലിമെന്‍ററി
മാർച്ചിൽ നട​ത്തുന്ന ഒന്നാം വർഷ ബി. ​ഫാം സപ്ലിമെന്‍ററി പരീ​ക്ഷ​യുടെ വിജ്ഞാ​പ​ന​മാ​യി.

♦ റീടോ​ട്ട​ലിംഗ് ഫലം
സെപ്തം​ബറിൽ നട​ത്തിയ ഒന്നാം വർഷ ബി.​എ.​എം.​എ​സ്. പാർട്ട് 1 & പാർട്ട് 2 (സ​പ്ലി​മെന്‍റ​റി), ഒന്നാം വർഷ എം.​പി.​ടി. (​റെ​ഗു​ലർ) പരീ​ക്ഷ​കളുടെ റീടോ​ട്ട​ലിംഗ് ഫലം സർവ്വ​കലാ​ശാല വെബ്‌സൈ​​റ്റിൽ.

comments powered by Disqus
Register Here  To get updates
Free Hit Counter