Top News Icon
EDUCATIONAL / CUSAT
ജെ.ആർ.എഫ് / പ്രൊജക്ട് അസിസ്​റ്റന്‍റ് ഒഴിവ്
Posted on - Jan 18, 2014 11:16 pm

സ്കൂൾ ഒഫ് എൻജിനീയറിംഗ്,​ അപ്ലൈഡ് സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ് ഡിവിഷനിൽ ആധുനിക ഗണിതശാസ്​ത്ര മോഡലുകളും ഇമേജ് പ്രോസസിംഗും സംബന്ധിച്ച കേന്ദ സർക്കാരിന്‍റെ പ്രൊജക്ടിൽ ജെ.ആർ.എഫ് ഒഴിവുണ്ട്. മാത്ത്മാറ്റിക്സ് / സ്​റ്റാറ്റിസ്​റ്റിക്സ് / കമ്പ്യൂട്ടർ സയൻസിൽ 55 ശതമാനം മാർക്കോടെ എം.എസ്.സി ബിരുദമുള്ളവർക്കും 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് (ഇലക്​ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി) ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 28 വയസ്. ജനു. 30 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് sgcusat@gmail.com. ഫോൺ: 9495363385.

comments powered by Disqus
Register Here  To get updates
Free Hit Counter