Top News Icon
JOBS / KPSC
ഒ.​എം.​ആർ പരീ​ക്ഷ
Posted on - Jan 21, 2014 11:11 pm

• കേരള സംസ്ഥാന ജല​ഗ​താ​ഗത വകു​പ്പിൽ ബോട്ട് ലാസ്‌കർ (കാ​​റ്റ​ഗറി നമ്പർ 468/2012) തസ്തി​കയിലേക്ക് ​12-02-2014 രാവിലെ 8 മണി​മു​തൽ 9.15 വരെ നട​ത്തുന്ന ഒ.​എം.​ആർ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​​റ്റു​കൾ www.keralapsc.gov.in ൽ ലഭ്യമാ​ണ്. ഉദ്യോ​ഗാർത്ഥി​കൾക്ക് അഡ്മി​ഷൻ ടിക്ക​​റ്റു​കൾ അവ​രുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപ​യോ​ഗിച്ച് സ്വന്തം പ്രൊഫൈ​ലി​ൽ നിന്നും ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാം.
• വിവിധ വകു​പ്പു​ക​ളിലെ ലോവർ ഡിവി​ഷൻ ടൈപ്പിസ്​റ്റ് (സ്‌പെഷ്യൽ റിക്രൂ​ട്ട്‌മെന്‍റ്-പ​ട്ടി​ക​ജാതി/പട്ടി​ക​വർഗ്ഗം മാത്രം) (കൊ​ല്ലം, പാല​ക്കാ​ട്, കണ്ണൂർ, കാസർകോട്, എറ​ണാ​കു​ളം ജില്ല​കൾ) (കാ​​റ്റ​ഗറി നമ്പർ 309/12 & 445/12) തസ്തി​കൾക്കായി 06-02-2014 രാവിലെ 8 മണി​മു​തൽ 9.15 വരെ നട​ത്തുന്ന ഒ.​എം.​ആർ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​​റ്റും നിർദ്ദേ​ശ​ങ്ങളും www.keralapsc.gov.in ൽ ലഭ്യമാ​ണ്. ഉദ്യോ​ഗാർത്ഥി​കൾ അഡ്മി​ഷൻ ടിക്ക​​റ്റു​കൾ അവ​രവരുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപ​യോ​ഗിച്ച് സ്വന്തം പ്രൊഫൈ​ലി​ൽ നിന്നും ഡൗൺലോഡ് ചെയ്‌തെ​ടു​ക്കണം.

♦ സർട്ടി​ഫി​ക്ക​റ്റ് പരി​ശോ​ധ​ന
മെഡി​ക്കൽ വിദ്യാഭ്യാസ വകു​പ്പിൽ സീനി​യർ ലക്ച​റർ ഇൻ ഓർത്തോ​പ്പീ​ഡിക്‌സ് (കാ​​റ്റ​ഗറി നമ്പർ 230/2011) തസ്തി​ക​യുടെ സർട്ടി​ഫി​ക്ക​റ്റ് പരി​ശോ​ധ​നയും ഇന്‍റർവ്യൂവും ജനു. 29, 30 തീയ​തി​ക​ളിൽ രാവിലെ 9.30 മുതൽ കെ.​പി.​എ​സ്.​സി ആസ്ഥാന ആഫീ​സിൽ നട​ത്തും. സീരി​യൽ നമ്പർ 1 മുതൽ 25 വരെ ജനു. 29​ നും സീരി​ 26 മുതൽ 33 വരെ ജനു. 30 നും ഹാജ​രാ​കണം.

comments powered by Disqus
Register Here  To get updates
Free Hit Counter