Top News Icon
EDUCATIONAL / HEALTH
പരീ​ക്ഷാഫലം
Posted on - Jan 25, 2014 07:45 pm

2013 ഒക്‌ടോബർ മാസ​ത്തിൽ നട​ത്തിയ ഒന്നാം വർഷ ബി.​ഫാം. ആയുർവേ​ദ, രണ്ടാം വർഷ ബി.​എസ്‌സി.​ ന​ഴ്‌സിംഗ് ആയുർവേ​ദ, രണ്ടാം വർഷ ബി.​എസ്.എം.​എ​സ്. , രണ്ടാം വർഷ ബി.​ഫാം. ആയുർവേദ, 2013
സെപ്‌റ്റം​ബർ മാസം നട​ത്തിയ മൂന്നാം വർഷ ബി.​എസ്‌സി ​
ന​ഴ്‌സിംഗ് ആയുർവേ​ദ, മൂന്നാം വർഷ ബി.​ഫാം ആയുർവേദ
എന്നീ പരീ​ക്ഷ​കളുടെ ഫലം വെബ്‌സൈ​​റ്റിൽ (www.kuhs.ac.in).

comments powered by Disqus
Register Here  To get updates
Free Hit Counter