Top News Icon
JOBS / KPSC
അഡ്‌മിഷൻ ടിക്കറ്റുകൾ വെബ്സൈറ്റി​ൽ
Posted on - Jan 25, 2014 07:49 pm

• കേരള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിലെ ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്‌ഷനിസ്​റ്റ് ഗ്രേഡ് - ll (കാറ്റഗറി നമ്പർ 654 / 12) തസ്തികയിലേക്ക് ഫെബ്രുവരി 13ന് രാവിലെ 8 മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റുകൾ പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തെടുക്കണം.
• കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് - ll / സ്​റ്റെനോ ടൈപ്പിസ്​റ്റ് ഗ്രേഡ് - ll (പാർട്ട് - l ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 525 / 2012 ) & ഹാൻഡിക്രാഫ്‌‌റ്റ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്​റ്റന്‍റ് ഗ്രേഡ് - ll (സ്​റ്റെനെോഗ്രാഫർ ഗ്രേഡ് - ll) (കാറ്റഗറി നമ്പർ 88 / 2012) തസ്തികകളിലേക്ക് ഫെബ്രുവരി 14ന് രാവിലെ 8 മുതൽ 9.15 വരെ നടത്തുന്ന ഒ. എം. ആർ പൊതുപരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റും ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും കെ.പി.എസ്.സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

comments powered by Disqus
Register Here  To get updates
Free Hit Counter