Top News Icon
EDUCATIONAL / KANNUR
ബി.എസ്‌‌സി മാത്‌സ് (ഓണേഴ്‌സ്) പരീക്ഷ
Posted on - Jan 28, 2014 09:36 pm

ഒന്നാം സെമസ്​റ്റര്‍ ബി.എസ്‌‌സി മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി​ 4ന് തുടങ്ങും.

♦ പരീക്ഷാഫലം
• പത്താം സെമസ്​റ്റര്‍ ബി.എ.എല്‍എല്‍.ബി (ഓണേഴ്‌സ് - റഗുലര്‍/സപ്ലിമെന്‍ററി - മേയ് 2012), എട്ടാം സെമസ്​റ്റര്‍ ബി.എ.എല്‍എല്‍.ബി. (ഓണേഴ്‌സ് - റഗുലര്‍/സപ്ലിമെന്‍ററി - നവംബര്‍ 2012), ആറാം സെമസ്​റ്റര്‍ ബി.എ.എല്‍എല്‍.ബി (ഓണേഴ്‌സ് - സപ്ലിമെന്‍ററി - ഏപ്രില്‍ 2012), ആറാം സെമസ്​റ്റര്‍ ബി.എ.എല്‍എല്‍.ബി. (റഗുലര്‍/സപ്ലിമെന്‍ററി - ഏപ്രില്‍ 2012) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
• ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് - ഒന്ന് ഡിഗ്രി (ആഗസ്​റ്റ് 2013) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
• നാലാം വര്‍ഷ ബി.എസ്‌സി നഴ്‌സിംഗ് (റഗുലര്‍ - ഒക്‌ടോബര്‍ 2013) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
• ബി.എഡ് (ഒക്‌ടോബർ 2013) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
• രണ്ടാംസെമസ്​റ്റർ എം.എസ് സി കംപ്യൂട്ടർ സയൻസ് (ജൂലായ് 2013 - സെമസ്​റ്റർ കോഴ്‌സ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
• നാലാംസെമസ്​റ്റർ എം.എ ഹിസ്​റ്ററി ആൻഡ് ഹെറിറ്റേജ് സ്​റ്റഡീസ് (സി.സി.എസ്.എസ് - ഏപ്രിൽ 2013) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

♦ ഡിഗ്രി സി.സി.എസ്.എസ്. പരീക്ഷകൾ
രണ്ട്, നാല്, ആറ് സെമസ്​റ്റർ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.ബി.എ-ടി.ടി.എം, ബി.ബി.എം, ബി.എസ്.ഡബ്ല്യു, ബി.എ. അഫ്‌സൽ- ഉൽ-ഉലമ ഡിഗ്രി (സി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ യഥാക്രമം മേയ് 8, ഏപ്രിൽ 23, ഏപ്രിൽ 3 തീയതികളിൽ ആരംഭിക്കും.

♦ ഫൈനൽ ബി.ഡി.എസ്. പാർട്ട് I പരീക്ഷ
ഫൈനൽ ബി.ഡി.എസ്. പാർട്ട് I (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകൾ മാർച്ച് 24ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ഫെബ്രുവരി 10 വരെ സ്വീകരിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter