Top News Icon
EDUCATIONAL / KANNUR
ബി.ഫാം (ആയുർവേദ) സപ്ലിമെന്‍ററി
Posted on - Jan 29, 2014 10:54 pm

നാലാം വർഷ ബി.ഫാം (ആയുർവേദ) സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി​ 12ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ഫെബ്രുവരി 1 വരെ സ്വീകരിക്കും.

♦ എം.എസ് സി ജ്യോഗ്രഫി വൈവ
ഒന്നാം സെമസ്​റ്റർ എം.എസ്‌സി ജ്യോഗ്രഫി പ്രായോഗിക/വൈവ വോസി പരീക്ഷകൾ ഫെബ്രുവരി 5ന് പെർള നളന്ദ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ നടക്കും.


comments powered by Disqus
Register Here  To get updates
Free Hit Counter