Top News Icon
EDUCATIONAL / CUSAT
പരീക്ഷാ ഫലം
Posted on - Jan 29, 2014 10:56 pm

2013 സെപ്തംബറിൽ നടത്തിയ ബി.ടെക് എട്ടാം സെമസ്​റ്റർ സപ്ലിമെന്‍ററി (2008 അഡ്മിഷനു മുമ്പുള്ളവർക്ക്) പരീക്ഷാ ഫലം വെബ്സൈറ്റിൽ.

♦ പരീക്ഷാ തീയതി
ബി.ടെക് ഒന്ന്,​ രണ്ട്,​ നാല് ആറ്,​ എട്ട് സെമസ്​റ്ററുകളുടെ (റഗുലർ,​ ഏ്റപിൽ 2014) പരീക്ഷാ തീയതി വെബ്സൈറ്റിൽ.

comments powered by Disqus
Register Here  To get updates
Free Hit Counter