Top News Icon
EDUCATIONAL / KANNUR
എം.ടെക് പരീക്ഷകൾ മാറ്റി​
Posted on - Feb 01, 2014 10:18 pm

ഫെബ്രുവരി 14, 17 തീയതികളിൽ നടത്താനിരുന്ന രണ്ടാംസെമസ്​റ്റർ എം.ടെക് പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 19, 21 തീയതികളിലേക്ക് മാറ്റി.

♦ പരീക്ഷാഫലം
കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒന്നും രണ്ടും വർഷ ബി.സി.എ/ ബി.എസ്‌സി മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം - റഗുലർ/സപ്ലിമെന്‍ററി - 2012 + 2011 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

comments powered by Disqus
Register Here  To get updates
Free Hit Counter