Top News Icon
EDUCATIONAL / HEALTH
പ്രാക്ടി​ക്കൽ പരീ​ക്ഷാ​ടൈംടേ​ബിൾ
Posted on - Feb 01, 2014 10:26 pm

ഒന്നാം വർഷ ​എം.​ബി.​ബി.​എ​സ് സപ്ലിമെന്‍ററി പ്രാക്ടി​ക്കൽ പരീ​ക്ഷ​യുടെ ടൈംടേബിൾ പ്രസി​ദ്ധീ​ക​രി​ച്ചു.

♦ റീടോ​ട്ട​ലിംഗ് ഫലം
ഒന്നാം വർഷ ബി.​പി.​ടി, ഒന്നാം വർഷ ബി.​എസ്‌സി.​ എം.​എൽ.ടി എന്നീ പരീ​ക്ഷ​കളുടെ റീടോ​ട്ട​ലിംഗ് ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

♦ അഡ്മി​റ്റ് കാർഡ്
ഫെബ്രുവരി​ 3ന് ആരംഭി​ക്കുന്ന ഒന്നാം വർഷ ​ എം.​ബി.​ബി.​എ​സ്, ഒന്നാം വർഷ ബി.​ഡി.​എ​സ്, എം.​ഡി.(​ഹോ​മിയോ​പ്പതി) പാർട്ട് 1 റെഗു​ലർ (2012 അഡ്മി​ഷൻ) പരീ​ക്ഷ​ക​ളുടെ അഡ്മി​റ്റ് കാർഡ് ആരോഗ്യ സർവ്വ​കലാ​ശാല വെബ്‌സൈ​​റ്റിൽ ലഭ്യ​മാ​ണ്. വിദ്യാർത്ഥികൾ അതത് കോളേജ് പ്രിൻസി​പ്പൽമാരിൽനിന്നും അഡ്മി​റ്റ് കാർഡ് കൈപ്പ​​റ്റണം.

comments powered by Disqus
Register Here  To get updates
Free Hit Counter