Top News Icon
EDUCATIONAL / HEALTH
പരീ​ക്ഷാ​തീ​യതി
Posted on - Feb 03, 2014 11:19 pm

മാർച്ചിൽ നടത്തുന്ന രണ്ടാം വർഷ ബി.ഡി.എസ് (റഗു​ലർ ആൻഡ് സ​പ്ലി​മെന്‍റ​റി), മൂന്നാം വർഷ ബി.ഡി. എസ് (​റഗു​ലർ), ഒന്നാം വർഷ ബി.​പി.​ടി (​സ​പ്ലി​മെന്‍റ​റി), ഒന്നാം വർഷ ബി.​എ.എസ്.എൽ.​പി (​സ​പ്ലി​മെന്‍റ​റി), ഒന്നാം വർഷ ബി.ഫാം (​സ​പ്ലി​മെന്‍റ​റി) പരീ​ക്ഷ​കളുടെ ടൈംടേബിൾ പ്രസി​ദ്ധീ​ക​രി​ച്ചു.

♦ റീടോ​ട്ട​ലിംഗ് ഫലം
എം.​ഫാം പാർട്ട് 1, ഒക്‌ടോബറിൽ നട​ത്തിയ മൂന്നാം വർഷ ബി.ഡി.എസ് പരീ​ക്ഷ​കളുടെ റീടോ​ട്ട​ലിംഗ് ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

♦ അഡ്മി​റ്റ് കാർഡ്
ഫെബ്രുവരി​ 5ന് ആരം​ഭിക്കുന്ന മൂന്നാം വർഷ ​ എം.എ​സ്‌സി​ മെഡി​ക്കൽ ഫിസി​യോ​ളജി(​സ​പ്ലി​മെന്‍റ​റി), ഒന്നാം വർഷ ​ഫാം.ഡി (​സ​പ്ലി​മെന്‍റ​റി) പരീ​ക്ഷ​ക​ളുടെ അഡ്മി​റ്റ് കാർഡ് വെബ്‌സൈ​​റ്റിൽ.

comments powered by Disqus
Register Here  To get updates
Free Hit Counter