Top News Icon
HARTHAL/STRIKE / STRIKE
പെട്രോൾ പമ്പുകൾ ഫെബ്രു.​ 10ന് തുറക്കി​ല്ല
Posted on - Feb 03, 2014 11:28 pm

വി​വി​ധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രു.​ 10, 18,19, തീയതികളിൽ 24 മണിക്കൂർ വീതം പെട്രോൾപമ്പുകൾ അടച്ചിടുമെന്ന് പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ അറിയിച്ചു.

comments powered by Disqus
Register Here  To get updates
Free Hit Counter