Top News Icon
EDUCATIONAL / MG
പരീക്ഷാ തിയതി
Posted on - Feb 04, 2014 11:20 pm

ഒന്നാം സെമസ്​റ്റർ എം.എ, എം.എസ് സി, എം.കോം, എം.എം.എച്ച്, എം.സി.ജെ, എം.എസ്.ഡബ്ല്യൂ, എം.ടി.എ പരീക്ഷകൾ ഫെബ്രുവരി​ 12ന് ആരംഭിക്കും. ടൈം ടേബിൾ വെബ് സൈ​റ്റിൽ.

♦ പ്രോജക്ട്/വൈവ
അഞ്ചാം സെമസ്​റ്റർ ബി.സി.എ (സി.ബി.സി.എസ്.എസ്) ഒക്‌ടോബർ 2013 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണ്ണയവും വൈവാ വോസിയും ഫെബ്രുവരി​ 12 മുതൽ നടത്തും.

♦ പരീക്ഷാ ഫലം
ഏപ്രിലിൽ നടത്തിയ അഞ്ചും ആറും സെമസ്​റ്റർ ബി.എ ഹിസ്​റ്ററി/ഇക്കണോമിക്‌സ് വൊക്കേഷണൽ മോഡൽ രണ്ട് സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
ഒക്‌ടോബറിൽ നടത്തിയ ഒന്നും അവസാന വർഷ ബി.എസ്‌സി എം.ആർ.ടി (സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

♦ ഫീസ് പുതുക്കി
ബാച്ചിലർ ഡിഗ്രി സർട്ടിഫിക്ക​റ്റിന് 210 രൂപയും മാസ്​റ്റർ ഡിഗ്രി സർട്ടിഫിക്ക​റ്റിന് 280 രൂപയും ഡോക്ടർ ഡിഗ്രി സർട്ടിഫിക്ക​റ്റിന് 420 രൂപയും ഡിഗ്രി സർട്ടിഫിക്ക​റ്റുകളുടെ നിജസ്ഥിതി പരിശോധനയ്‌ക്ക് 1050 രൂപയും മാർക്ക് ലിസ്​റ്റുകളുടെ നിജസ്ഥിതി പരിശോധനയ്ക്ക് 560 രൂപയും ഡിഫക്ട് റെക്​റ്റിഫിക്കേഷന് 35 രൂപയുമാക്കി പുതുക്കി നിശ്ചയിച്ചു. ഫെബ്രുവരി 1 മുതൽ പ്രാബല്യമുണ്ട്.

comments powered by Disqus
Register Here  To get updates
Free Hit Counter