Top News Icon
EDUCATIONAL / CALICUT
പരീക്ഷ മാറ്റി
Posted on - Feb 04, 2014 11:29 pm

ഫെബ്രുവരി​ ഏഴിന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്​റ്റര്‍ എം.എ.ഇംഗ്ലീഷ്/എം.എ.മള്‍ട്ടീമീഡിയ/എം.എല്‍.ഐ.എസ്.സി (സിയുസിഎസ്എസ്) റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ 14-ന് ആരംഭിക്കും. ഏഴിന് ആരംഭിക്കുന്ന എം.എ.ഇംഗ്ലീഷ് (നോണ്‍-സിയുസിഎസ്എസ്) പരീക്ഷയ്‌ക്ക് മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം
2013 ഏപ്രിലില്‍ നടത്തിയ എം.എ.ഇക്കണോമിക്‌സ് ഫൈനല്‍, മേയില്‍ നടത്തിയ പ്രീവിയസ്, റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് (നോണ്‍-സെമസ്​റ്റര്‍) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

comments powered by Disqus
Register Here  To get updates
Free Hit Counter