Top News Icon
EDUCATIONAL / KERALA
ബി.പി.എ പ്രാക്ടിക്കൽ
Posted on - Feb 06, 2014 10:06 pm

രണ്ടും അഞ്ചും സെമസ്​റ്റർ ബി.പി.എ പ്രാക്ടിക്കൽ യഥാക്രമം 11, 12 തീയതികളിൽ തിരു​വ​ന​ന്ത​പുരം ശ്രീ സ്വാതി തിരുനാൾ സംഗീതകോളേജിൽ തുടങ്ങും.

♦ അസൈൻമെന്‍റ്
വിദൂര വിദ്യാഭ്യാസ രണ്ടാം വർഷ എം.എ അറബിക് കോഴ്‌സിന്‍റെ അസൈൻമെന്‍റ് സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി​ 24 വരെ നീട്ടി.

♦ പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈ​റ്റ്‌സ്
സർവകലാശാല കാര്യവട്ടം നിയമപഠന വകുപ്പ് നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ ഹ്യൂമൻ റൈ​റ്റ്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കാലാവധി എട്ട് മാസം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് അഞ്ച് വൈകിട്ട് മൂന്ന് മണി വരെ. ഫോൺ. 0471-2308936.

comments powered by Disqus
Register Here  To get updates
Free Hit Counter