Top News Icon
EDUCATIONAL / MG
പരീക്ഷാ തീയതി
Posted on - Feb 06, 2014 10:18 pm

ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി ഡിഗ്രി പരീക്ഷകൾ മാർച്ച് 7 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ ഫെബ്രുവരി​ 13 വരെ സ്വീകരിക്കും.
ഒന്നാം സെമസ്​റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളി​റ്റി അഷ്വറൻസ് (നോൺ സി.എസ്.എസ്) ഡിഗ്രി കോഴ്‌സിന്‍റെ ഫുഡ് സ്‌പോയിലേജ് ആൻഡ് പ്രിസർവേഷൻ പേപ്പറിന്‍റെ സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി​ 28ന് നടത്തും. അപേക്ഷകൾ പിഴകൂടാതെ 12 വരെ സ്വീകരിക്കും.
ഒന്നാം സെമസ്​റ്റർ ബി.എസ്‌സി റിക്രിയേഷൻ, ലെഷർ ആന്‍റ് സ്‌പോർട്‌സ് സ്​റ്റഡീസ് (സി.ബി.സി.എസ്.എസ്) ഡിഗ്രി കോർ ആൻഡ് കോംപ്ലിമെന്‍ററി പരീക്ഷകൾ ഫെബ്രുവരി​ 14ന് ആരംഭിക്കും.

♦ പരീക്ഷാ ഫലം
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്ഡബ്ല്യൂ (പി.ജി-സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
നവംബറിൽ അഫിലിയേ​റ്റഡ് കോളജുകളിൽ നടത്തിയ ആറാം സെമസ്​റ്റർ എം.സി.എ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
നവംബറിൽ യൂണിവേഴ്‌സി​റ്റി കോളജ് ഒഫ് അപ്ലൈഡ് സയൻസിൽ നടത്തിയ ആറാം സെമസ്​റ്റർ എം.സി.എ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
മാർച്ചിൽ കുട്ടിക്കാനം മരിയൻ കോളജിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എം.എച്ച് (പി.ജി സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
മാർച്ചിൽ അഫിലിയേ​റ്റഡ് കോളജുകളിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ടി.എ (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

♦ എം.ഫിൽ റാങ്ക് ലിസ്​റ്റ്
സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിലെ 2013-14 എം.ഫിൽ അർഹത നേടിയവരുടെ റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. ഫോൺ: 0481 2731036

comments powered by Disqus
Register Here  To get updates
Free Hit Counter