Top News Icon
EDUCATIONAL / CALICUT
പരീക്ഷ
Posted on - Feb 10, 2014 10:27 pm

എട്ടാം സെമസ്​റ്റർ ബി.ടെക്/പാർട്ട്ടൈം ബി.ടെക് (2009 സ്‌കീം) റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി​ 15 മുതൽ മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം.
അവസാന വർഷ ബി.എച്ച്.എം.എസ് സപ്ലിമെന്‍ററി പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.

♦ എം.എഡ് വൈവ
രണ്ടാം സെമസ്​റ്റർ എം.എഡ് വൈവാ വോസി ഫെബ്രുവരി 17 മുതൽ ആരംഭിക്കും. ഷെഡ്യൂൾ വെബ്‌സൈറ്റിൽ.

♦ പുനർ മൂല്യനിർണയ ഫലം
അഞ്ചാം സെമസ്​റ്റർ ബി.ഡി.എസ് (ജൂലായ് 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
അവസാന വർഷ ബി.ഫാം (സെപ്തംബർ 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റില്‍.

comments powered by Disqus
Register Here  To get updates
Free Hit Counter