Top News Icon
EDUCATIONAL / CALICUT
കോൺവൊക്കേഷൻ
Posted on - Feb 11, 2014 07:51 pm

ഏപ്രിൽ അഞ്ചിന് നടത്തുന്ന കോൺവൊക്കേഷനിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ലഭി​ക്കാൻ 2,000 രൂപ ഫീസടച്ച് ഫെബ്രുവരി​ 12 മുതൽ മാർച്ച് 12 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം.

♦ ബിരുദ പരീക്ഷ
ഒന്നാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ ബി.എസ്‌സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.സിഎ/ബി.എം.എം.സി/ബി.ടി.എച്ച്.എം/ബി.എസ്.ഡബ്ല്യൂ/ബി.ടി.എ/ബി.വി.സി/ബി.എ.അഫ്‌സൽ-ഉൽ-ഉലമ ഇൻ അറബിക് (സിസിഎസ്എസ്-യുജി) സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി​ 14 വരെ നീട്ടി.

♦ പ്രാക്ടിക്കൽ പരീക്ഷ
2013 ജൂലായ്/ആഗസ്​റ്റ് മാസങ്ങളിൽ നടത്തിയ രണ്ടാം വർഷ ബി.എസ്‌സി കെമിസ്ട്രി (സബ്‌സിഡിയറി) പരീക്ഷയുടെയും സെപ്‌തംബറില്‍ നടത്തിയ മൂന്നാം വർഷ ബി.എസ്‌സി കെമിസ്ട്രി (മെയിൻ) പരീക്ഷയുടെയും പ്രാക്ടിക്കൽ ഫെബ്രുവരി​ 13, 14 തീയതികളിൽ രാവിലെ 9.30 മുതൽ ഇരിഞ്ഞാലക്കുട ക്രൈസ്​റ്റ് കോളേജിൽ നടക്കും.

♦ പരീക്ഷാഫലം
2013 ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.കോം/ബി.ബി.എ (സിസിഎസ്എസ്-യുജി) സ്‌പെഷ്യൽ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ.

comments powered by Disqus
Register Here  To get updates
Free Hit Counter