Top News Icon
EDUCATIONAL / KANNUR
ബി.എ ഇംഗ്ലീഷ് വൈവ
Posted on - Feb 11, 2014 07:52 pm

അഞ്ചാം സെമസ്​റ്റർ ബി.എ ഇംഗ്ലീഷ് (കോർ കോഴ്‌സ് -നവംബർ 2013) പരീക്ഷയുടെ വൈവ വോസി ഫെബ്രുവരി​ 17 മുതൽ 21 വരെ വിവിധ കോളേജ് കേന്ദ്രങ്ങളിൽ നടക്കും.

♦ മെഡിക്കൽ പി.ജി സപ്ലിമെന്‍ററി ഫലം
കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന എം.ഡി ജനറൽ മെഡിസിൻ (സപ്ലിമെന്‍ററി), എം.എസ് ഇ.എൻ.ടി (സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

comments powered by Disqus
Register Here  To get updates
Free Hit Counter