Top News Icon
EDUCATIONAL / CALICUT
പരീക്ഷയ്‌ക്ക് അപേക്ഷി​ക്കാം
Posted on - Feb 12, 2014 09:47 pm

അവസാന വർഷ ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എ അഫ്‌​സൽ​ഉൽ​ഉലമ, എം.എ/എം.എസ്‌സി പ്രീവിയസ്/ഫൈനൽ, ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്​റ്റർ എം.കോം (എസ്.ഡി.ഇ) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി​ 28 വരെ നീട്ടി.

♦ പുനപ്പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം ജനുവരി 25 ന് നടത്തിയ അഞ്ചാം സെമസ്​റ്റർ ബി എ, ബി എസ് സി, ബി കോം, ബി ബി എ, ബി എം എം സി, ബി എ അഫ്‌​സലുൽ ഉലമ, (സി സി എസ് എസ് യു ജി​2011 പ്രവേശനം) പരീക്ഷയുടെ ഓപ്പൺ കോഴ്‌​സായ സോഷ്യോ ഇക്കണോമിക്‌​സ് കൺസെപ്ര്ര് ഓഫ് ഇസ്ലാം പേപ്പറിന്‍റെ പുന:പരീക്ഷ ഫെബ്രുവരി​ 15 ന് ഉച്ചയ്ക്ക് 1.30 മുതൽ നടത്തും. ഹാൾ ടിക്കറ്റ് വെബ്‌​സൈറ്റിൽ ലഭ്യമാണ്.
വിദൂര വിദ്യാഭ്യാസ വിഭാഗം 2013 മേയ് നാലിന് നടത്തിയ രണ്ടാം സെമസ്​റ്റർ ബി ബി എ, ബി എം എം സി (സി സി എസ് എസ്‌​യു ജി, 2012 പ്രവേശനം) പരീക്ഷയുടെ കോമൺ പേപ്പറായ എ 05 ലിറ്ററേച്ചർ ആൻഡ് കണ്ടംപററി ഇഷ്യൂസ് പുനഃപരീക്ഷ 15 ന് ഉച്ചയ്‌ക്ക് 1.30 മുതൽ നടത്തും. ഹാൾടിക്കറ്റ് വെബ്‌​സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് 0494 2407448, 2407187.

♦ ബി.എഡ് മാർക്ക് ലിസ്​റ്റ്
2013 ആഗസ്​റ്റിൽ നടത്തിയ ബി.എഡ് സപ്ലിമെന്‍ററി പരീക്ഷയുടെ മാർക്ക് ലിസ്​റ്റുകൾ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.

♦ പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്​റ്റർ എം.സി.എ (മേയ് 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം സർവകലാശാലാ വെബ്‌​സൈറ്റിൽ.

♦ പരീക്ഷാഫലം
ഒമ്പതാം സെമസ്​റ്റർ (ജൂലായ് 2013), പത്താം സെമസ്​റ്റർ (നവംബർ 2013) (പഞ്ചവത്സരം​2008 സ്​കീം) എൽഎൽ.ബി. റഗുലർ, ഒന്ന്, മൂന്ന് സെമസ്​റ്റർ (ആഗസ്​റ്റ് 2013) (പഞ്ചവത്സരം​2008 സ്​കീം), നാലാം സെമസ്​റ്റർ (ഒക്‌​ടോബർ 2013), ആറാം സെമസ്​റ്റർ (സെപ്തംബർ 2013) (ത്രിവത്സരം​2007 ഉം അതിന് മുമ്പുള്ള പ്രവേശനം), എട്ടാം സെമസ്​റ്റർ (ഒക്‌​ടോബർ 2013), പത്താം സെമസ്​റ്റർ (സെപ്തംബർ 2013) (പഞ്ചവത്സരം​2007 ഉം അതിന് മുമ്പുള്ള പ്രവേശനം) എൽഎൽ.ബി സപ്ലിമെന്‍ററി, ഒന്നാം സെമസ്​റ്റർ (ആഗസ്​റ്റ് 2013), മൂന്ന്, അഞ്ച് സെമസ്​റ്റർ (ജൂലായ് 2013), ആറാം സെമസ്​റ്റർ (നവംബർ 2013) (ത്രിവത്സരം​2008 സ്​കീം), അഞ്ചാം സെമസ്​റ്റർ (ആഗസ്​റ്റ് 2013), ഏഴാം സെമസ്​റ്റർ (ജൂലായ് 2013) (പഞ്ചവത്സരം​2008 സ്​കീം) എൽ.എൽ.ബി റഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലങ്ങൾ വെബ്‌​സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്​റ്റർ (ഏപ്രിൽ 2013) റഗുലർ/സപ്ലിമെന്‍ററി, മൂന്നാം സെമസ്​റ്റർ (ജൂൺ 2013) റഗുലർ ബി.ബി.എ.എൽ.എൽ.ബി (ഹോണേഴ്‌​സ്) പരീക്ഷാഫലങ്ങൾ വെബ്‌​സൈറ്റിൽ.
2013 ജൂലായിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌​സൈറ്റിൽ ലഭ്യമാണ്.
2013 ജൂലായിൽ നടത്തിയ എം.എസ്.സി സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌​സൈറ്റിൽ.



comments powered by Disqus
Register Here  To get updates
Free Hit Counter