Top News Icon
EDUCATIONAL / KERALA
ബി.എസ്‌സി പ്രാക്ടിക്കൽ
Posted on - Feb 12, 2014 09:50 pm

നവംബറിൽ നടത്തിയ കരിയർ റിലേറ്റഡ് ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി​ 25-ന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

♦ പരീക്ഷാഫലം
ആഗസ്​റ്റ്/സെപ്ര്റംബറിൽ നടത്തിയ ബി.കോം (ത്രീമെയിൻ) കമ്പ്യൂട്ടർ ആപ്ലക്കേഷൻസ് (ഐ.ഡി.ഇ/എൽ.എസ്.സി) ഒന്നും രണ്ടും മൂന്നും വർഷ പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ആഗസ്​റ്റിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ഫിൽ മാനേജ്‌മെന്‍റ് (2012-13) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

♦ ബി.ഡി.എസ് പരീക്ഷ
മാർച്ച് 17-ന് തുടങ്ങുന്ന മൂന്നാം വർഷ ബി.ഡി.എസ് (അഡിഷണൽ - ന്യൂ സ്‌കീം ആൻഡ് ഓൾഡ് സ്‌കീം) പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി​ 22 വരെ അപേക്ഷിക്കാം.

♦ എൽഎൽ.എം/എം.ബി.എൽ പരീക്ഷ
മാർച്ച് 17-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എൽഎൽ.എം, എം.ബി.എൽ പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി​ 22 വരെ അപേക്ഷിക്കാം.

♦ എൽ.എൽ.ബി ടൈംടേബിൾ
17-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എൽഎൽ.ബി. (ത്രിവത്സരം -2011-12-ന് മുമ്പുള്ള അഡ്മിഷൻ), ഏഴാം സെമസ്​റ്റർ എൽഎൽ.ബി (പഞ്ചവത്സരം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.

♦ എൽ.എസ്‌സി : സ്‌കോർഷീറ്റ്
സർവകലാശാല സ്‌കൂൾ ഒഫ് ഡിസ്​റ്റന്‍റ്‌സ് എഡ്യൂക്കേഷന്‍റെ കീഴിൽ ലേണേഴ്‌സ് സപ്പോർട്ട് സെന്‍റററുകൾ (2014-15) ആരംഭിക്കുവാൻ ജനുവരി 27 മുതൽ 31 വരെ നടത്തിയ ഇന്‍റർവ്യൂവിന്‍റെ പ്രിലിമിനറി സ്‌കോർ ഷീറ്റ് വെബ്‌സൈറ്റിൽ ലഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter