Top News Icon
EDUCATIONAL / KANNUR
ഫൈനൽ ബി.ഫാം പരീക്ഷ
Posted on - Feb 12, 2014 09:53 pm

മാറ്റിവച്ച ഫൈനൽ (നാലാം വർഷ) ബി.ഫാം (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷ മാർച്ച് 3ന് ആരംഭിക്കും.

♦ എം.ഫിൽ ഫിസിക്കൽ എജ്യുക്കേഷൻ
നേരത്തെ അപേക്ഷ ക്ഷണിച്ച രണ്ടാംസെമസ്​റ്റർ എം.ഫിൽ ഫിസിക്കൽ എജ്യുക്കേഷൻ (സപ്ലിമെന്‍ററി) പരീക്ഷ ഫെബ്രുവരി​ 19ന് നടക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter