Top News Icon
JOBS / KPSC
സർട്ടി​ഫി​ക്കറ്റ് പരി​ശോ​ധ​ന
Posted on - Feb 12, 2014 10:05 pm

തിരു​വ​ന​ന്ത​പുരം ജില്ല​യിൽ കൃഷി വകു​പ്പിൽ ട്രാക്ടർ ഡ്രൈവർ തസ്‌തി​ക​യുടെ (കാ​റ്റ​ഗറി നമ്പർ 76/2013) അപേ​ക്ഷ​കർ സർട്ടി​ഫി​ക്ക​റ്റു​ക​ളുടെ പകർപ്പു​കൾ ഫെബ്രുവരി​ 25 നകം കെ.​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ജില്ലാ ആഫീ​സിൽ ഹാജ​രാ​ക്കണം.

♦ ഇന്‍റർവ്യൂ
സാങ്കേ​തിക വിദ്യാഭ്യാസ വകു​പ്പിൽ ഡെമോൺസ്‌ട്രേ​റ്റർ ഇൻ ടെക്‌സ്​റ്റൈൽ ടെക്‌നോ​ളജി (കാ​റ്റ​ഗറി നമ്പർ 166/2010) തസ്തി​ക​യി​ലേ​ക്കുള്ള ഇന്‍റർവ്യൂ ഫെബ്രുവരി​ 25, 26 തീയ​തി​ക​ളിൽ കെ.​പി.​എ​സ്.​സി. ആസ്ഥാന ആഫീ​സിൽ നട​ത്തും.

♦ അഡ്മി​ഷൻ ടിക്ക​റ്റു​കൾ
കേരള സ്​റ്റേറ്റ് പാൽമീറ പ്രോഡക്ട്‌സ് ഡെവ​ല​പ്പ്‌മെന്‍റ് ആൻഡ് വർക്കേഴ്‌സ് വെൽഫെ​യർ കോർപ്പ​റേ​ഷൻ ലിമി​റ്റ​ഡിൽ (കെൽപാം) ലോവർ ഡിവി​ഷൻ ടൈപ്പിസ്​റ്റ് (സ്‌പെഷ്യൽ റിക്രൂ​ട്ട്‌മെന്‍റ്​-​പ​ട്ടി​ക​ജാതി/പട്ടി​ക​വർഗ്ഗം മാത്രം, കാറ്റ​ഗറി നമ്പർ 506/11), കേരള മിന​റൽസ് ആൻഡ് മെറ്റൽസ് ലിമി​റ്റ​ഡിൽ ജൂനി​യർ സ്​റ്റെനോ ടൈപ്പിസ്​റ്റ്, കാറ്റ​ഗറി നമ്പർ 413/11) തസ്തി​ക​ക​ളിലേക്ക് ഫെബ്രുവരി​ 28 ന് നട​ക്കുന്ന ഒ.​എം.​ആർ പൊതുപരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​റ്റു​കൾ www.keralapsc.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
♦ കേരള മിന​റൽസ് ആൻഡ് മെറ്റൽസ് ലിമി​റ്റ​ഡിൽ ജൂനിയർ സ്​റ്റെനോ ടൈപ്പിസ്​റ്റ് (കാ​റ്റ​ഗറി നമ്പർ 413/2011) തസ്‌തി​കയിൽ ഫെബ്രുവരി​ 28 ന് നട​ക്കുന്ന ഒ.​എം.ആർ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​റ്റു​കൾ www.keralapsc.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്‌തെ​ടു​ക്കണം.

♦ ഇന്‍റർവ്യൂ
സാങ്കേ​തിക വിദ്യാഭ്യാസ വകു​പ്പിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്ര​ക്ടർ ഇൻ ഓട്ടോ​മൊ​ബൈൽ എൻജിനിയ​റിംഗ് (കാ​റ്റ​ഗറി നമ്പർ 371/2010) തസ്തി​ക​യി​ലേ​ക്കുള്ള ഇന്‍റർവ്യൂ ഫെബ്രുവരി​ 19, 20, 21 തീയ​തി​ക​ളിൽ കെ.​പി.​എ​സ്.​സി ആസ്ഥാന ആഫീ​സിൽ നട​ത്തും.
♦ ഒറ്റ​ത്ത​വണ രജി​സ്‌ട്രേഷൻ
വൊക്കേ​ഷ​ണൽ ഹയർ സെക്കന്‍ററി വിദ്യാഭ്യാസ വകു​പ്പിൽ നോൺ വൊക്കേ​ഷ​ണൽ ടീച്ചർ മാത്ത​മാ​റ്റിക്‌സ് (ജൂ​നി​യർ) (എൻ.​സി.​എ​-​എ​സ്.​സി, എസ്.​ടി, ഒ.​എ​ക്‌സ്) (കാറ്റ​ഗറി നമ്പർ 90/12, 91/12, 92/12) തസ്തി​ക​യുടെ ഒറ്റ​ത്ത​വണ രജി​സ്‌ട്രേഷൻ പരി​ശോ​ധന ഫെബ്രുവരി​ 19 ന് രാവിലെ 9 മണി​മു​തൽ കെ.​പി.​എ​സ്.​സി പട്ടം ആസ്ഥാന ആഫീ​സിൽ നട​ത്തും

♦ സർട്ടി​ഫി​ക്കറ്റ് പരി​ശോ​ധ​ന
കണ്ണൂർ ജില്ല​യിൽ വിവിധ വകു​പ്പു​ക​ളിൽ ലാസ്​റ്റ് ഗ്രേഡ് സർവന്‍റ് (വി​ക​ലാം​ഗർക്കു​മാ​ത്ര​മാ​യുള്ള പ്രത്യേക നിയ​മ​നം) (കാ​റ്റ​ഗറി നമ്പർ 260/2012) തസ്തി​ക​യി​ലേ​ക്കുള്ള തെര​ഞ്ഞെ​ടു​പ്പി​നായുള്ള കൂട്ടി​ച്ചേർക്കൽ വിജ്ഞാ​പ​ന​ത്തിൽ ഉൾപ്പെ​ട്ടി​ട്ടുള്ള 44 ഉദ്യോ​ഗാർത്ഥി​ക​ളുടെ സർട്ടി​ഫി​ക്കറ്റ് പരി​ശോ​ധ​നയും അർഹതാ നിർണ്ണയ കൂടി​ക്കാ​ഴ്ചയും ഫെബ്രുവരി​ 19 ന് കെ.​പി.​എ​സ്.​സി കണ്ണൂർ ജില്ലാ ആഫീ​സിൽ നട​ത്തും.

comments powered by Disqus
Register Here  To get updates
Free Hit Counter