Top News Icon
EDUCATIONAL / CALICUT
പഠന സാമഗ്രി വിതരണം
Posted on - Feb 18, 2014 10:44 pm

വിദൂരവിദ്യാഭ്യാസം ആറാം സെമസ്​റ്റർ ബി.എ/ബി.കോം/ബി.എസ്‌സി/ബി.ബി.എ (സി.സി.എസ്.എസ്​2011 പ്രവേശനം) കോൺടാക്‌ട് ക്ലാസിന് ട്യൂഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ ഫെബ്രുവരി​ 22 മുതൽ ക്ലാസുകൾ ആരംഭിക്കും. പഠനസാമഗ്രികളുടെ വിതരണം വിദ്യാർത്ഥികൾ രാവിലെ പത്തു മണി മുതൽ ഒരു മണി വരെ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌​സൈറ്റിൽ. ഫോൺ: 04942400288, 2407356, 2407494.

♦ ഹാൾടിക്കറ്റ്
20​ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ ബി.കോം/ബി.ബി.എ/ബി.ടി.എച്ച്.എം/ബി.എച്ച്.എ റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റ് വെബ്‌​സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

♦ സോഷ്യോളജി പുനഃപരീക്ഷ
2013 ഡിസംബർ 19​ന് നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ സോഷ്യോളജി കോംപ്ലിമെന്‍ററി പേപ്പർ എസ്03സി03 സോഷ്യൽ സൈക്കോളജി (സിസിഎസ്എസ്​2011 പ്രവേശനം) പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഫെബ്രുവരി​ 22​ന് രാവിലെ 9.30​ന് നടക്കും.

♦ പുനർമൂല്യനിർണയ ഫലം
മൂന്നാം വർഷ ബി.ഫാം (സെപ്തംബർ 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌​സൈറ്റിൽ.

♦ ബി.ടെക് സപ്ലിമെന്‍ററി
ഏഴാം സെമസ്​റ്റർ ബി.ടെക് സപ്ലിമെന്‍ററി (2കെ സ്​കീം​ ഡിസംബർ 2012) പരീക്ഷാഫലം വെബ്‌​സൈറ്റിൽ.

comments powered by Disqus
Register Here  To get updates
Free Hit Counter