Top News Icon
KERALA GOVT. / OTHERS
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ: മുൻ ഓഫീസിലെ വിവരങ്ങൾ ആവശ്യപ്പെടരുത്
Posted on - Feb 18, 2014 10:57 pm

ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായ രേഖകൾ പുതുക്കുന്നതിനും, വിലാസം മാറ്റുന്നതിനും, ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റും ഓഫീസിൽ ഹാജരാക്കുമ്പോൾ മുൻപത്തെ ഓഫീസിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിന് കീഴിലുള്ള ഏതെങ്കിലും ഓഫീസിൽ ഇങ്ങനെ ആവശ്യപ്പെടുകയാണെങ്കിൽ വിവരം ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ അറിയിക്കണം.

comments powered by Disqus
Register Here  To get updates
Free Hit Counter