Top News Icon
EDUCATIONAL / KERALA
ബി.ഡി.എസ് പരീക്ഷ
Posted on - Feb 22, 2014 09:32 pm

മാർച്ച് 31 ന് തുടങ്ങുന്ന നാലാം സെമസ്​റ്റർ ബി.ഡി.എസ് (പാർട്ട് II) പുതിയ സ്‌കീം പഴയ സ്‌കീം - അഡീഷണൽ പരീക്ഷയ്‌ക്ക് പിഴ കൂടാതെ മാർച്ച് അഞ്ച് വരെ അപേക്ഷി​ക്കാം.

♦ ബി.ആർക് പരീക്ഷ
ജനുവരി 31-നും ഫെബ്രുവരി ആറിനും നടത്താനിരുന്ന എട്ടാം സെമസ്​റ്റർ ബി.ആർക്ക് 2003 സ്‌കീം 03-എ.ആർ-1803, ബിൽഡിംഗ് സർവ്വീസസ് III - എയർ കണ്ടീഷനിംഗ്, 03-എ.ആർ.1805,- എസ്​റ്റിമേഷൻ ആൻഡ് സ്‌പെസിഫിക്കേഷൻ പരീക്ഷ യഥാക്രമം ഫെബ്രുവരി​ 26, 28 തീയതികളിൽ നടത്തും.

comments powered by Disqus
Register Here  To get updates
Free Hit Counter