Top News Icon
HARTHAL/STRIKE / STRIKE
ഫെബ്രുവരി​ 25 മുതൽ ഗ്യാസ് സമരം
Posted on - Feb 22, 2014 10:17 pm

♦ ഗ്യാസ് ഏജൻസികൾ ഫെബ്രുവരി​ 25 മുതൽ രാജ്യവ്യാപകമായി അനിശ്‌ചിതകാല പണിമുടക്ക് തുടങ്ങും
♦ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികളുടെ വിതരണക്കാർ സംയുക്തമായാണ് സമരം. ഗാർഹിക സിലിണ്ടറുകൾ മാത്രമേ ബഹിഷ്‌കരിക്കൂ.
♦ ഗാർഹിക സിലിണ്ടർ വിതരണത്തിന് ചട്ടം ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം. വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കാൻ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാകും.

comments powered by Disqus
Register Here  To get updates
Free Hit Counter