Top News Icon
EDUCATIONAL / KERALA
ബി.കോം ഫലം
Posted on - Mar 04, 2014 11:39 pm

നവംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.കോം (സി.ബി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

♦ എം.സി.എ ഫലം
ഒക്‌ടോബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ എം.സി.എ (സ്‌പെഷ്യൽ സപ്ലിമെന്‍ററി - 2006 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പരാജയപ്പെട്ട വിദ്യാർത്ഥികൾ മാർച്ച്/ഏപ്രിലിൽ നടക്കുന്ന സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് 12 വരെ അപേക്ഷിക്കാം.

♦ എം.എസ്സി പ്രാക്ടിക്കൽ
മാർച്ച് 18-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.എസി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈറ്റിൽ.

♦ ബി.എസ്‌സി പരീക്ഷ
മാർച്ച് 28-ന് തുടങ്ങുന്ന അവസാന വർഷ ബി.എസ്‌സി എം.എൽ.ടി (റഗുലർ - 2007 അഡ്മിഷൻ) പരീക്ഷയ്‌ക്ക് പിഴകൂടാതെ മാർച്ച് 13 വരെ അപേക്ഷിക്കാം.

♦ ടൈംടേബിൾ
മാർച്ച് 10-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.എസ്‌സി മൈക്രോബയോളജി/എം.എസ്‌സി കൗൺസലിംഗ് സൈക്കോളജി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.

♦ ലൈബ്രറി സയൻസ് പരീക്ഷ
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം 2013 ജൂണിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്‍റെ പരീക്ഷകൾ ഏപ്രിൽ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 11 തീയതികളിൽ പി.എം.ജി. ജംഗ്ഷനിലെ സി.എ.സി.ഇ.ഇ ഓഫീസിൽ നടത്തും. പരീക്ഷാഫീസ് 360 രൂപ. പിഴകൂടാതെ മാർച്ച് 14 വരെ അപേക്ഷിക്കാം. പ്രോജക്ട് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 24.

comments powered by Disqus
Register Here  To get updates
Free Hit Counter