Top News Icon
EDUCATIONAL / CALICUT
പരീക്ഷ
Posted on - Mar 04, 2014 11:44 pm

രണ്ടാം വർഷ അഫ്‌​സൽ​ഉൽ​ഉലമ പ്രിലിമിനറി റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് പരീക്ഷകൾ മാർച്ച് 26​ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌​സൈറ്റിൽ ലഭ്യമാണ്.

♦ ബി.എഡ് പരീക്ഷ
ഒന്നാം സെമസ്​റ്റർ ബി.എഡ് റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് പരീക്ഷകൾക്ക് (2012 പ്രവേശനം മുതൽ) പിഴകൂടാതെ മാർച്ച് 20 വരെ അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 22​ന് ആരംഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter