Top News Icon
EDUCATIONAL / KANNUR
പരീക്ഷ മാറ്റി​
Posted on - Mar 06, 2014 11:13 pm

• ഏപ്രിൽ 3, 23, മെയ് 8 തീയതികളിൽ ആരംഭിക്കാനിരുന്ന ആറും നാലും രണ്ടും സെമസ്​റ്റർ ബി.എ/ ബി.എസ്.സി/ബി.കോം/ ബി.ബി.എ/ബി.ബി.എ-ടി.ടി.എം/ബി.ബി.എം/ബി.സി.എ/ബി.എസ്.ഡബ്ല്യു/ബി.എ. അഫ്‌സൽ- ഉൽ-ഉലമ ഡിഗ്രി (സി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ യഥാക്രമം ഏപ്രിൽ 22, മേയ് 2, മെയ് 19 തീയതികളിലേക്ക് പുന:ക്രമീകരിച്ചു.
• ഏപ്രിൽ 2ന് ആരംഭിക്കാനിരുന്ന അവസാനവർഷ ബി.എ/ബി.എസ്.സി/ബി.കോം/ ബി.ബി.എ/ബി.ബി.എ-ടി.ടി.എം/ബി.ബി.എം/ബി.സി.എ/ബി.എസ്.ഡബ്ല്യു/ബി.എ.അഫ്‌സൽ-ഉൽ -ഉലമ ഡിഗ്രി (സപ്ലിമെന്‍ററി - 2010ഉം അതിനു മുൻപുമുള്ള അഡ്മിഷൻ - ഗ്രേഡിംഗ് പാറ്റേൺ - വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ, 2011 അഡ്മിഷൻ - റഗുലർ - വിദൂര വിദ്യാഭ്യാസം മാത്രം) പരീക്ഷകൾ ഏപ്രിൽ 22ന് ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
• മേയ് 14, ഏപ്രിൽ 29 തീയതികളിൽ ആരംഭിക്കാനിരുന്ന വിദൂരവിദ്യാഭ്യാസം ഒന്നും രണ്ടും വർഷ ബി.എ/ബി.എസ്.സി/ബി.കോം/ ബി.ബി.എ/ ബി.സി.എ/ബി.എ അഫ്‌സൽ-ഉൽ- ഉലമ ഡിഗ്രി (2011 അഡ്മിഷൻ മുതൽ - റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ യഥാക്രമം മെയ് 19, മേയ് 5 തീയതികളിൽ ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു.

♦ വൈവ മാറ്റി​
എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിൽ മാർച്ച് 10ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാംസെമസ്​റ്റർ എം.സി.എ പ്രായോഗിക പരീക്ഷ/വൈവ വോസി മാർച്ച് 11ലേക്ക് മാറ്റി.

comments powered by Disqus
Register Here  To get updates
Free Hit Counter